വേങ്ങര: വലിയോറ ആയിഷബാദ് മൂന്നാം കണ്ടൻ മമ്മുദു (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ആയിശ, മുജീബ്, സാജിദ്, ശിഹാബ്, ഖൈറുന്നിസ, ആരിഫ. മരുമക്കൾ: അശ്റഫ് പുഴച്ചാൽ, കോയാമു ചുള്ളിപ്പറമ്പ്, അസീസ് പാലത്തിങ്ങൽ, റൈഹാനത്ത്, റഷീദ, റസീന.