വില്യാപ്പള്ളി: അരയാക്കൂൽതാഴ കേളോത്ത് താഴക്കുനി ബാലൻ ( 65) നിര്യാതനായി. ഭാര്യ: കമല. മക്കൾ: റിജേഷ്, ഷിബില. മരുമകൻ: ശ്രീജിത്ത് (മംഗലാട്). സഹോദരങ്ങൾ: നാണു, ബാബു, സത്യൻ (അധ്യാപകൻ, മേമുണ്ട എച്ച്.എസ്.എസ്), വിനോദൻ.