താനൂർ: കെ പുരം പട്ടരുപറമ്പ് സ്വദേശി ചുണ്ടൻ വീട്ടിൽ വടക്കേ ഒറ്റയിൽ പരീതിന്റെ ഭാര്യ ഫാത്തിമ (63) നിര്യാതയായി. മക്കൾ: ഷാജഹാൻ, ശാഫി, ശിഹാബ്, ഫാറൂഖ്, ഫൗസിയ. മരുമക്കൾ: നസീറ, സബ്ന, ആമിന, ഷാഹിമ, മുസ്തഫ.