എകരൂൽ: കരുമല പയനാടൻകണ്ടി സതീശൻ (53) നിര്യാതനായി. പരേതരായ മാധവൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: റീജ (നന്മണ്ട). മക്കൾ: ഗോകുൽ, ഗോപിക. സഹോദരങ്ങൾ: ചന്ദ്രൻ, രാജീവൻ, ഗിരീഷ്. സഞ്ചയനം വെള്ളിയാഴ്ച.