കുറ്റിപ്പുറം: ബംഗ്ലാംകുന്ന് സ്വദേശി പുത്തൂർപറമ്പിൽ പരേതനായ രാവുണ്ണി നായരുടെ മകൻ സുരേഷ് ബാബു (സുര -51) ദുബൈയിൽ നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: ശ്രീലക്ഷ്മി, അക്ഷയ്, അദ്വൈത്. സഹോദരങ്ങൾ: ജനാർദൻ, ഉദയൻ, സരോജനി, വത്സല, പ്രേമലീല, കമലാവതി, ഗീത, പരേതനായ വിശ്വനാഥൻ. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. സംസ്കാരം തിരുവില്ലാമല ഐവർമഠത്തിൽ.