ഓമശ്ശേരി: പുത്തൂർ പാലക്കണ്ടിയിൽ സൗമിനി (74) നിര്യാതയായി. ഭർത്താവ്: ദാമോദരൻ. മക്കൾ: ദിനേഷ് കുമാർ (കൂടത്തായി ക്ഷീരസംഘം സെക്രട്ടറി), സുനിത. മരുമക്കൾ: അനിലൻ മേച്ചേരി, ഷിജി പയിമ്പ്ര. സഹോദരങ്ങൾ: ഇ.കെ. ഗംഗാധരൻ (ഇ.കെ.സി സൺസ് സ്റ്റോർ, അമ്പലമീത്തൽ), വി.കെ. ചോയിക്കുട്ടി (ബി.ജെ.പി ജില്ല കമ്മിറ്റി അംഗം), അശോകൻ (റിട്ട. ലൈബ്രറി കൗൺസിൽ), രാജേന്ദ്രൻ (പുലരി ടീ സ്റ്റാൾ, കൊടുവള്ളി), വിലാസിനി. സഞ്ചയനം വ്യാഴാഴ്ച.