കിഴാറ്റൂർ: പട്ടിക്കാട് പതിനെട്ടിൽ പരേതനായ ഞാറൻതൊടി ഹൈദ്രസിന്റെ മകൻ മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ഖദീജ (വേങ്ങൂർ). മക്കൾ: അശ്റഫ് മാസ്റ്റർ, ഫൗസിയ, ശിഹാബ്. മരുമക്കൾ: പി.സി. മെഹബൂബ ടീച്ചർ (ചുങ്കം), കബീർ (പള്ളിപ്പുറം), കെ.ടി. റുബീന (ശാന്തപുരം). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പട്ടിക്കാട് പാറമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.