വളാഞ്ചേരി: പൈങ്കണ്ണൂരിലെ ഊരത്ത് പള്ളിയാലിൽ അബു (62) നിര്യാതനായി. ഭാര്യ: സഫിയ. സഹോദരങ്ങൾ: നഫീസ, പരേതരായ ബാവ, ബീരാൻ, മാനു, പാത്തുമ്മക്കുട്ടി.