മുതുപറമ്പ്: മുതുപറമ്പ് കല്ലിരുട്ടിയിൽ കാര്യപറമ്പൻ മമ്മുട്ടി (കുഞ്ഞു-65) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: മുഹമ്മദ് അനസ്, റമീസുൽ ഹഖ്, നിസാത്ത്, റബീഹ. മരുമക്കൾ: മുഹമ്മദലി എടവണ്ണപ്പാറ, ശിഹാബുദ്ദീൻ എടവണ്ണപ്പാറ.