തൃക്കലങ്ങോട്: ആനക്കോട്ടുപുറം നെല്ലിക്കുന്നുമ്മൽ മാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പൂഴിക്കുന്നൻ വേലായുധൻ. മക്കൾ: ശാന്തകുമാരി, ബിന്ദു, വത്സല, മൈഥിലി, ഹരിദാസൻ, രമേഷ്, രതീഷ്. മരുമക്കൾ: രാമകൃഷ്ണൻ (പത്തപ്പിരിയം), ചന്ദ്രൻ (വേക്കോട്), രവിന്ദ്രൻ (കൽപ്പറ്റ), പ്രീത (ആമക്കാട്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.