ചാവക്കാട്: ബ്ലാങ്ങാട് ആലിൽ അയ്യപ്പൻ (85) നിര്യാതനായി. ഭാര്യ: സീതമ്മു. മക്കൾ: കൃഷ്ണകുമാർ, ഗീത, പ്രീത, ഉദയ, നന്ദനി. മരുമക്കൾ: കൻവർ ലാൽ, സജിത്ത്, മനോജ്, ശ്രുതികൃഷ്ണ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.