ഗുരുവായൂർ: പേരകം നീലങ്കാവിൽ വർഗീസിന്റെ ഭാര്യ സിസിലി (78) നിര്യാതയായി. മക്കൾ: ഷീല, ഷേർലി, ഷീന, ഷാജൻ, ഷിജി. മരുമക്കൾ: ലോറൻസ്, പോൾസൺ, ഡേവിസ്, ജെൻസി, ജോൺസൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പേരകം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.