കണ്ടശ്ശാംകടവ്: പത്യാല ക്ഷേത്രത്തിനുകിഴക്ക് പുളിക്കൽ ചന്ദ്രന്റെ ഭാര്യ പ്രേമ (68) നിര്യാതയായി. മകൾ: പരേതയായ സിന്ധു. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ.