എരുമപ്പെട്ടി: കടങ്ങോട് കാദർപടിയിൽ താമസിക്കുന്ന കള്ളിവളപ്പിൽ അബ്ദുറഹ്മാന്റെ ഭാര്യ ഖദീജ (57) നിര്യാതയായി. മക്കൾ: അബീദ, അമീറ, അൻവർ (ക്വാളിറ്റി വെജിറ്റബ്ൾസ്, എരുമപ്പെട്ടി). മരുമക്കൾ: അബ്ദുറസാഖ്, അഷ്റഫ്, ജുബൈറ.