വടക്കേക്കാട്: കല്ലൂർ കുരിക്കൾപറമ്പിൽ കെ.പി. മുഹമ്മദ് (വൈദ്യർ മുഹമ്മദ്-80) നിര്യാതനായി. ഭാര്യ: കാരക്കാട്ടയിൽ സുഹറ. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ ഹമീദ് (ഇരുവരും ദുബൈ), ഷാജിത, ഖൈറുന്നിസ, ശിജില. മരുമക്കൾ: റനീഷ, നുസ്റത്ത്, അബ്ദുല്ലക്കുട്ടി മാറഞ്ചേരി, ശരീഫ് ഒരുമനയൂർ, അശ്റഫ് ചമ്മനൂർ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കല്ലൂർ പള്ളി ഖബർസ്ഥാനിൽ.