ഇയ്യാൽ: കൊമ്പ് വാദ്യ കലാകാരൻ രാമാട്ട് വീട്ടിൽ ബാലൻ നായർ (87) നിര്യാതനായി. ഭാര്യ: രുക്മിണിയമ്മ. മക്കൾ: സുരേന്ദ്രൻ, പ്രേമ, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുഭാഷിണി, ലീജ, മണികണ്ഠൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.