കരുവന്നൂർ: രാജ കമ്പനിക്ക് സമീപം പള്ളത്ത് പറമ്പിൽ അബ്ദുൽ ഖാദർ (95) നിര്യാതനായി. കരുവന്നൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ സെക്രട്ടറിയാണ്. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുൽ ഷുക്കൂർ (ഖത്തർ), അബ്ദുൽ വഹാബ് (ഖത്തർ), അബ്ദുൽ സലീം (ബഹ്റൈൻ), ഷാഹിറ ബാനു. മരുമക്കൾ: നസീമ, സീന, ബേബി, ഷൗക്കത്തലി.