മാന്നാർ: കടപ്രപരുമല ഉഴത്തിൽ ബംഗ്ലാവിൽ (ചുട്ടകുളത്തിൽ) ജോർജ് ജോസഫ് (അച്ചൻകുഞ്ഞ്- 74) നിര്യാതനായി. ഭാര്യ: ചെങ്ങന്നൂർ പാണ്ടനാട് മുല്ലശ്ശേരിൽ കുടുംബാംഗം ആനി ജോസഫ് (മോനി). മക്കൾ: റോഷൻ ജോർജ്, അനിത എബി. മരുമകൻ: എബി ഐസക്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് പരുമല പള്ളി സെമിത്തേരി കുടുംബകല്ലറയിൽ.