ചേർത്തല: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡിൽ കണ്ണങ്കേരി നികർത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ കൗമുദി (84) നിര്യാതയായി. മക്കൾ: പുഷ്പവല്ലി, ജയരാജ്, രേണുക, സജീവ്. മരുമക്കൾ: നടരാജൻ, ഷീല, മിനിമോൾ, പരേതനായ ഉദയൻ. സഞ്ചയനം 26ന് രാവിലെ 10.30ന്.