ചെങ്ങന്നൂർ: പുലിയൂർ തിങ്കളാമുറ്റം മോടിയുഴത്തിൽ വീട്ടിൽ പി.എം. ബിജുവിന്റെ (സി.പി.എം തിങ്കള മുറ്റം ബ്രാഞ്ച് കമ്മിറ്റിയംഗം) ഭാര്യ കെ. കുമാരി (48) നിര്യാതയായി. മക്കൾ: ബിപിൻ ബിജു, ബിനീഷ് ബിജു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.