ചെങ്ങന്നൂർ: പുലിയൂർ പേരിശ്ശേരി സരസ്വതി വിലാസത്തിൽ പരേതനായ രാജപ്പൻ ആചാരിയുടെ ഭാര്യ സരസ്വതി അമ്മാൾ (85) നിര്യാതയായി. മക്കൾ: ജലജ, മുരളി, രമേശ് പേരിശ്ശേരി (ബി.ജെ.പി മാന്നാർ മണ്ഡലം ജനറൽ സെക്രട്ടറി), പരേതരായ വിജയകുമാർ, വത്സല. മരുമക്കൾ: കനകമ്മ, സിദ്ധാർഥൻ, ലക്ഷ്മികാന്തൻ, ശോഭ, മായ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.