ചെങ്ങമനാട്: പനയക്കടവ് കല്ലുവെട്ടി പറമ്പിൽ വീട്ടിൽ (വാണിയം പറമ്പിൽ) എ. അഹമ്മദ് (റിട്ട. കാംകോ -75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അക്ബർഷ (കലക്ടറേറ്റ്, എറണാകുളം), അൻസാർ, ബീമ ബീവി. മരുമക്കൾ: മുബീന, സുബൈദ, ഷിയാസ്.