ചെങ്ങമനാട്: കപ്രശ്ശേരി മനയമ്പിള്ളി വീട്ടിൽ എസ്തപ്പാനോസ് (89) നിര്യാതനായി. ഭാര്യ: പൂതംകുറ്റി ടാബോർ ചക്യത്ത് കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ഡെയ്സി, ജോർജ് (പരേതൻ), ജോഷി, ജോബ്, ജോജോ. മരുമക്കൾ: ടോണി (ബിസിനസ്), ലിറ്റി, ലിജി, ജിഷ (ലണ്ടൻ), മരിയ.