പള്ളുരുത്തി: നമ്പ്യാപുരം പുന്നയ്ക്കാപ്പള്ളി അബ്ദുൽ റഹ്മാൻ (79) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഫീദ, കിനാനത്ത്, സുൽഹാസ്. മരുമക്കൾ: അഫീറ, ഹസീന.