പറവൂർ: ഏഴിക്കര പട്ടമന വീട്ടിൽ സി. കരുണാകരൻ (റിട്ട. എച്ച്.എം.ടി -86) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സേതുലക്ഷ്മി, സോമരാജ്, ശ്യാംരാജ്. മരുമക്കൾ: ജോഷി, മിഷ, മിഞ്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.