മൂവാറ്റുപുഴ: കായനാട് ചൊള്ളാൽ ജോർജിന്റ ഭാര്യ ചിന്നമ്മ (65) നിര്യാതയായി. ആറൂർ തടത്തിൽ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ജിസി, ജോളി (യു.കെ). മരുമക്കൾ: എൽദോസ് വെളിയത്ത്, ഡയാന (യു.കെ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കായനാട് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.