പള്ളുരുത്തി: ഇടക്കൊച്ചി അക്വിനാസ് കോളജിന് എതിർവശം നൂറുൽ ഇസ്ലാം മസ്ജിദിന് സമീപം ചാലാക്കൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദ് സാഹിബിന്റെ മകൻ സി.കെ. കൊച്ചു മുഹമ്മദ് (പായക്കാരൻ -88) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: വാഹിദ, നൗഷാദ്, സീനത്ത്. മരുമക്കൾ: ഷക്കീല, അലി, പരേതനായ റഹ്മത്തുല്ല.