മണ്ണഞ്ചേരി: പഞ്ചായത്ത് ഏഴാം വാർഡ് അമ്പനാകുളങ്ങര വൈക്കേവെളിയിൽ അബ്ദുൽ ഖാദർ (പണിക്കരിക്ക -80) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: ലൈല, അഷറഫ്, ബഷീർ, ഷൈല, നസീർ. മരുമക്കൾ: ഷറഫ്, സബീന, ജാസ്മിൻ, താജുദ്ദീൻ, സാജിത