കലൂർ: എൽ.എഫ്.സി റോഡ് വടക്കത്തറ വിനു വിഹാറിൽ പരേതനായ വി.എസ്. മാത്യുവിന്റെ ഭാര്യ നളിനി മാത്യു (79) നിര്യാതയായി. പരേത മേപ്രാൽ കോഴിമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: വിനു മാത്യു (ദുബൈ), വിനീത വർഗീസ് (തൃശൂർ). മരുമക്കൾ: സുജ (ചാലക്കാട്ടിൽ, ആലപ്പുഴ), ഡോ. വർഗീസ് കെ. ജോസഫ് (കുട്ടമത്തെയ്യത്ത്, തൃശൂർ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് പാലാരിവട്ടം ഷാരോൺ മാർത്തോമ പള്ളിസെമിത്തേരിയിൽ.