ഗുരുവായൂർ: ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായ്മരക്കാർ ഷാജിയുടെ മകൻ ഫർഹാൻ (19) നിര്യാതനായി. മാതാവ്: ഫസീല. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് തൈക്കാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.