അയ്യന്തോൾ: തട്ടാരപുരയ്ക്കൽ വീട്ടിൽ ടി.ആർ. ബാബുരാജ് (64) നിര്യാതനായി. വലപ്പാട് ശ്രീരാമ പോളിടെക്നിക് റിട്ട. ജീവനക്കാരനും സി.പി.എം സിവിൽലൈൻ നോർത്ത് ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: ബിന്ദു. മക്കൾ: രാഗരാജ്, നിയരാജ്. സംസ്കാരം തിങ്കളാഴ്ച.