വടക്കേക്കാട്: മൂന്നാംകല്ല് പടിഞ്ഞാറ് കാട്ടിശ്ശേരി പരേതനായ ശങ്കരന്റെ മകൻ മണി (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രമോദ്, പ്രജിത്ത് (ഇരുവരും യു.എ.ഇ) പ്രമീള. മരുമക്കൾ: സബിത, സിനി, അനിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർ മഠത്തിൽ.