പുല്ലൂർ: ഊരകം പരേതനായ കുരുതുകുളങ്ങര കൂള ലോനപ്പന്റെ ഭാര്യ കുഞ്ഞിലക്കുട്ടി (90) നിര്യാതയായി. മക്കൾ: ബേബി, ശാന്ത, പോളി, ഡേവീസ്, ലോറൻസ്, സ്റ്റാർളി (ഖത്തർ), പരേതരായ ജോയ്, മെർളി, ജെയ്സൺ. മരുമക്കൾ: മേരി, ടെസ്സി, ഫ്ലോറി, ആൻസി, ഷൈബി (കെ.എസ്.ആർ.ടി.സി), ലത, പരേതരായ പോൾസൺ, ബേബി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഊരകം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.