ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ഹസൻ പള്ളിക്ക് കിഴക്ക് പരേതനായ മുഹമ്മദിന്റെ മകൻ കുളങ്ങരകത്ത് ഇസ്മായിൽ (57) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ഇസ്ഹാഖ്, ഇർഷാദ്, സാബിർ, ശാഖിബ. മരുമകൻ: മുബാറക്ക് (സൗദി). സഹോദരങ്ങൾ: സെയ്ദു, ഹുസൈൻ (സൗദി).