ഇടയ്ക്കോട്: പുളിമൂട് ആർ.ജി ഭവനിൽ രാജൻ (64) നിര്യാതനായി. ഭാര്യ: ഗീതദേവി. മക്കൾ: രാഖി, രമ്യ. മരുമക്കൾ: മഹേഷ്, ശ്രീജിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.