ശൂരനാട് വടക്ക്: പടിഞ്ഞാറ്റ കിഴക്കേ മുറിയിൽ സെന്റ് തോമസ് ഭവനത്തിൽ (പീടികയിൽ) ടി. തങ്കച്ചൻ (80) നിര്യാതനായി. ഭാര്യ: മുതുപിലാക്കാട് തോട്ടാവിളയിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: സന്തോഷ്, സിവിമോൾ. മരുമക്കൾ: ഉഷ സന്തോഷ്, പ്രിൻസ് തോമസ് പണിക്കർ.