ആറ്റിങ്ങല്‍: വട്ടവിള ഗാര്‍ഡന്‍സ് റെസിഡന്‍സ് അസോസിയേഷന് റോഡ് കൗസ്തുഭം വീട്ടില്‍ (വി.ജി.ആര്.എ-42) പെരുങ്ങുഴി കെ. രമ (71-റിട്ട.അധ്യാപിക വി.പി.യു.പി സ്കൂൾ) നിര്യാതയായി. ഭര്‍ത്താവ്: രാജപ്പനാശാരി (റിട്ട.കെ.എസ്.ആര്.ടി.സി). മക്കള്‍: ഹേന (സെക്രട്ടേറിയറ്റ്), ഹണി. മരുമക്കള്‍: ബൈജു (സെക്രട്ടേറിയറ്റ്), സജീവ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.