മുടപുരം: ചിറയിൻകീഴ് വലിയകട എസ്.ബി.ഐ ബാങ്കിന് സമീപം ജയലക്ഷ്മി (66) നിര്യാതയായി. ഭർത്താവ്: പരേതനായ നടരാജൻ ആശാരി. മക്കൾ: ജ്യോതിലക്ഷ്മി, കൃഷ്ണകുമാർ, കവിത. മരുമക്കൾ: കണ്ണൻ, ഗിരീഷ്, ശ്രീവിദ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്