അരുവിക്കര: ലക്ഷ്മി ഭവനിൽ ലീലാമണി (66, റിട്ട. സൂപ്രണ്ട്, പുരാവസ്തുവകുപ്പ്) നിര്യാതയായി. ഭർത്താവ്: പരേതനായ കാർത്തികേയൻ (റിട്ട. കെ.എസ്.ആർ.ടി.സി). മകൾ: ശ്രീലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.