കരുനാഗപ്പള്ളി: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി. എക്സിക്യുട്ടിവ് അംഗവുമായിരുന്ന ആദിനാട് വടക്ക് അനിതാ ഭവനിൽ പരേതനായ കെ. ഹരിദേവപണിക്കരുടെ ഭാര്യ കൊല്ലം കോച്ചപ്പള്ളിൽ കുടുംബാംഗം കൃഷ്ണമ്മ (81) നിര്യാതയായി. മക്കൾ: അനിത എച്ച്. പണിക്കർ, മീര എച്ച്. പണിക്കർ, താര എച്ച്. പണിക്കർ, താലു എച്ച്. പണിക്കർ, ഹരികൃഷ്ണൻ എച്ച്. പണിക്കർ. മരുമക്കൾ: പരേതനായ കെ.ജി. മോഹനൻ, എ.വി. ഷാജി, കെ. ഹരികുമാർ, രതീഷ് കെ. കുമാർ, സന്ധ്യ ദാമോദരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.