ആയൂർ: പെരിങ്ങള്ളൂർ അശ്വതി ഭവനിൽ (മഠത്തിൽ) എൻ. ജനാർദനൻപിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുലക്ഷ്മിയമ്മ. മക്കൾ: ജയന്തി, ജലജ. മരുമക്കൾ: ഹരിനാഥ്, ശിവദാസൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.