ആയൂർ: ഇളമാട് വിളയിൽ പുത്തൻ വീട്ടിൽ പരേതനായ ലക്ഷ്മണൻപിള്ളയുടെ ഭാര്യ രുക്മിണിയമ്മ (82-റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതയായി. മക്കൾ: ജയരാജ് (അമ്മ മെഡിക്കൽസ് ആയൂർ, സെക്രട്ടറി- എ.കെ.സി.ഡി.എ, കൊല്ലം), അഡ്വ. ധനുജ (വഞ്ചിയൂർ കോടതി). മരുമക്കൾ: ആശ ജയരാജ്, സജുകുമാർ (ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ)