പാലക്കാട്: എൻ.ജി.ഒ യൂനിയൻ ആദ്യകാല നേതാവ് പുത്തൂർ പ്രിയദർശിനി നഗറിൽ എ.കെ. കുട്ടൻ (കുട്ടൻ മാഷ് -79) നിര്യാതനായി. സി.പി.എം കുമരപുരം ബ്രാഞ്ച് അംഗവും റിട്ട. സെയിൽസ് ടാക്സ് ഓഫിസറുമാണ്. ഭാര്യ: പൊന്നമ്മ. മക്കൾ: അജിത (പ്രീപ്രൈമറി സ്കൂൾ അധ്യാപിക), സബിത (സീനിയർ അസിസ്റ്റന്റ് എം.ജി യൂനിവേഴ്സിറ്റി). മരുമക്കൾ: കൃഷ്ണദാസ്, പരേതരായ ബാബു. സഹോദരങ്ങൾ: ഗോപാലൻ, എ.കെ. ചന്ദ്രൻകുട്ടി (കുഞ്ചൻ നമ്പ്യാർ സ്മാരകം സെക്രട്ടറി), പരേതരായ രാമൻ, കൊച്ചുകുഞ്ഞ്, പാപ്പൻ, കുഞ്ഞുകുഞ്ഞ്.