പാലക്കാട്: വെണ്ണക്കര നൂറണി കൂട്ടാലപ്പുരയിൽ പരേതനായ കുട്ടമണിയുടെ ഭാര്യ എ. മാധവി (89) നിര്യാതയായി. മക്കൾ: രാജൻ, കമലം, തങ്കമണി, മോഹൻ, സുരേഷ്കുമാർ, പ്രസന്നകുമാരി. മരുമക്കൾ: സുഭദ്ര, എൻ. സത്യഭാമ, എം. ഉണ്ണികൃഷ്ണൻ, ഇ.കെ. സത്യഭാമ, സി. സിന്ധു സുരേഷ്, പരേതനായ നാരായണൻ.