കുനിശ്ശേരി: ചിറ്റിലഞ്ചേരി ചുങ്കത്ത് വീട്ടിൽ രാമനാഥൻ നായരുടെ ഭാര്യ കുനിശ്ശേരി കിഴക്കേത വട്ടക്കുളങ്ങര വീട്ടിൽ രമാദേവി അമ്മ (76) നിര്യാതയായി. മക്കൾ: മുരളി പ്രസാദ്, ശിവദാസ്, രമേഷ്. മരുമക്കൾ: പാർവതി, രജനി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാമചന്ദ്രൻ.