ആലത്തൂർ: ഇരട്ടകുളം, കോതപുരം വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ ശ്രീജ (46) നിര്യാതയായി. മക്കൾ: വിഷ്ണു, വിദ്യ, വിസ്മയ. മരുമകൻ: അനൂപ്.