ആനക്കര: കപ്പൂർ പഞ്ചായത്തിലെ മണ്ണാരപ്പറമ്പിൽ താമസിക്കുന്ന നടക്കാവിൽ മൊയ്തുണ്ണി (72) നിര്യാതനായി. സി.പി.എം മണ്ണാരപറമ്പ് ബ്രാഞ്ച് അംഗവും മുക്കില പീടികയില്‍ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അലി, ഹുസ്സൻ. മരുമക്കൾ: റംല, ആയിശ.