ആലത്തൂർ: കാട്ടുശ്ശേരി തെക്കേ വെള്ളാട്ട് വീട്ടിൽ പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ പുള്ളോട് മണിയിൽ വീട്ടിൽ സരസ്വതി അമ്മ (82) കാട്ടുശ്ശേരി സായ് നിവാസിൽ നിര്യാതയായി. മക്കൾ: ദിനകരൻ, അർജുനൻ, രാജു, സായ്, ഗിരിജ, രേണുക, മൃദുല. മരുമക്കൾ: അച്യുതൻ, ലത, രുഗ്മണി, സുമ.