കുത്തനൂർ: നടുമന്ദം കുപ്പത്തിൽ വീട്ടിൽ അംബുജാക്ഷി അമ്മ (94) നിര്യാതയായി. സഹോദരങ്ങൾ: ദേവകി അമ്മ, പരേതരായ വാസുദേവൻ നായർ, മാധവിക്കുട്ടി അമ്മ.