കല്ലടിക്കോട്: കരിമ്പ കണയം കോട്ടിൽ മുഹമ്മദ് കോയയുടെ മകൻ ഹൈദ്രസ് (45) നിര്യാതനായി. മാതാവ്: സഫിയ. ഭാര്യ: മുബീന. മക്കൾ: റാഷിദ് ജലീൽ, ജനീഷ, ദിൽഷ. സഹോദരങ്ങൾ: ഹക്കീം, നൗഷാദ്, ജാസ്മിൻ, ഉമ്മർ ഫാറൂഖ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കരിമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.